അഴീക്കോട് : പുന്നക്കപ്പാറയ്ക്കടുത്ത് പരക്കാട്ടിൽ വേണുഗോപാലൻ ( 76 ) നിര്യാതനായി .

 അഴീക്കോട് : പുന്നക്കപ്പാറയ്ക്കടുത്ത് പരക്കാട്ടിൽ വേണുഗോപാലൻ ( 76 ) നിര്യാതനായി .




ഭാര്യ : സുമതി

മക്കൾ : ബീന ( SFI മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി , കോഴിക്കോട് ),

ഉഷ , ബിന്ദു ( പട്ടാമ്പി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ) 

മരുമക്കൾ : വി മധൂസൂദനൻ  ( വടകര, SFl മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, DYFI മുൻ സംസ്ഥാന കമ്മിറ്റി മെമ്പർ ) ,

സുനിൽകുമാർ ( അഴീക്കോട് ) , സുരേഷ് കുമാർ ( SFI മുൻ സംസ്ഥാന കമ്മിറ്റി മെമ്പർ, DYFI മുൻ  പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് , CPIM പട്ടാമ്പി ഏരിയാ കമ്മിറ്റിയംഗം )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.