കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ എംഎംവി മൊയ് തുവിന്റെ മാതാവ് മാട്ടൂൽ വാടിക്കലിലെ സുബൈദ ഹജ്ജുമ്മ (69 )അന്തരിച്ചു.

 കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ എംഎംവി മൊയ് തുവിന്റെ മാതാവ് മാട്ടൂൽ വാടിക്കലിലെ സുബൈദ ഹജ്ജുമ്മ (69 )അന്തരിച്ചു.





ഭർത്താവ്: പരേതനായ ടി.പി. അഹമ്മദ് ഹാജി

മറ്റ് മക്കൾ :ആസാദ് (സഫയർ, സോന റസ്റ്റോറന്റ് ) ,

ഇഖ്ബാൽ (ട്രേഡ് ഈസി ),

ഖൈറുന്നീസ, ജമീല, ഷംഷാദ് , ഹസീന. ഖബറടക്കം മാട്ടൂലിൽ നടന്നു 


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം