ടി.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി.
അഴീക്കോട് പുന്നക്കപാറയിലെ.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി.
അഴീക്കോട് പുന്നക്കപാറയിലെ ടി.മുഹമ്മദ് ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂരിലെ അബ്ദുൾ സത്താർ ടിമ്പർ ജീവനക്കാരാണ്
ന്യൂനപക്ഷ ട്രസ്റ്റ് കൊളച്ചേരി LC മെമ്പറും, CPM ചെറുക്കുന്ന് ബ്രാഞ്ച് അനുഭാവി ഗ്രൂപ്പ് മെമ്പറുമാണ്
ഭാര്യ : സുബൈദ(കമ്പിൽ
മക്കൾ : ഫർഹാൻ മുഹമ്മദ്,ഫാത്തിമ സുബുഹാൻ
Comments
Post a Comment