പെരിങ്കോന്നിന്റെ അഭിമാനതാരം ഷനിലയ്ക്ക്  അഭിനന്ദനങ്ങൾ.





 ഹരിയാനയിൽ വെച്ചു നടന്ന നാഷണൽ റഫറി ടെസ്റ്റിൽ നാഷണൽ കുറാഷ്  റഫറി ആയി തിരഞ്ഞെടുക്കപ്പെട്ട 

ഷനിലയ്ക്ക്  അഭിനന്ദനങ്ങൾ.


 വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങളായി യൂണിറ്റ് പ്രസിഡന്റ് സി. സുരേന്ദ്രൻ ന്റെ മകളാണ് ഷനില. ചെറുപ്പം മുതലേ കായിക രംഗത്ത്  മികച്ച കഴിവു തെളിയിച്ച മിടുക്കി..നാട്ടിലെ കുട്ടികൾക്കു കുറാഷിൽ വിദഗ്ദ്ധ പരിശീലനം നൽകുന്ന കുറാഷ് അ ക്കാദമി നടത്തി വരുന്നുണ്ട്.

പഠനത്തിലും വളരെ മികവ് പുലർത്തിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ സ്ഥാനങ്ങളിലേക്ക് കടന്ന് നാടിനുതന്നെ അഭിമാനമായ ഷനിലയ്ക്ക്  ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.