ഗവ: സിറ്റി സ്കൂൾ കണ്ണൂർ നൂറാം വാർഷികം ഫോട്ടോ ഫ്രെയിമും പോസ്റ്റർ ഫ്രെയിമും റിലീസ് ചെയ്തു

 ഗവ: സിറ്റി സ്കൂൾ കണ്ണൂർ നൂറാം വാർഷികം ഫോട്ടോ ഫ്രെയിമും പോസ്റ്റർ ഫ്രെയിമും റിലീസ് ചെയ്തു



കണ്ണൂർ. ഗവ: സിറ്റി സ്കൂളിൻ്റെ നൂറാം വാർഷികത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി സോഷ്യൽ മീഡിയ ഫോട്ടോ ഫ്രെയിമും പോസ്റ്റർ ഫ്രെയിമും റിലീസ് ചെയ്തു. 


കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ സിയാദ് തങ്ങളാണ് റിലീസ് ചെയ്തത് ചടങ്ങിൽ പ്രിൻസിപ്പൽ കെ സുനിത അധ്യക്ഷത വഹിച്ചു,


കൗൺസിലർ സാബിറ ടീച്ചർ, എം സി അബ്ദുൽ ഖല്ലാക്ക്, പി.കെ ശിഹാബുദ്ദീൻ,

ഹബീബ് മാസ്റ്റർ,

പി വി സത്താർ മാസ്റ്റർ, ഒ ഉസ്മാൻ മുഹമ്മദ്,

തുടങ്ങിയവർ സംസാരിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..