പിലിക്കോട് മട്ടലായി പമ്പിന് സമീപം വാഹനാപകടം ഒരാൾ മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

കണ്ണൂർ കാസർകോട് ദേശീയ പാതയിൽ
മീൻ ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം




കണ്ണൂർ കാസർകോട് ദേശീയ പാതയിൽ പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടൂ.മൂന്ന് പേർക്ക് പരിക്ക് അതിൽ ഒരാളുടെ നില ഗുരുതരം ഓർക്കുളത്തെ കെ. പി.രാജിത്ത് ആണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..