അശോകൻമാസ്റ്റർ നിര്യാതനായി

 അശോകൻമാസ്റ്റർ നിര്യാതനായി




ജോതിഷ വാചസ്പതി മുണ്ടച്ചാലി അശോകൻ (റിട്ടേർഡ് :യൂത്ത് വെൽഫേർ ഓഫീസർ കണ്ണൂർ )അന്തരിച്ചു. 

ഭാര്യ.. ഇ. രമാവതി (റിട്ടേർഡ് ടീച്ചർ ആറോൺ യു. പി സ്കൂൾ.) മക്കൾ. ജയവിദ്യ. (കനറാ ബാങ്ക് )ജയ വിവേക് (നിഷ മെഡിക്കൽ. നിഷ ലാബ് )ജയബാല ദിവ്യ (USA).. മരു മക്കൾ. പരേതനായ സുധീർ (KFC) ലിജി (ഫാർമസിസ്റ്റ് )ഗോപകുമാർ (USA)സംസ്ക്കാരം. 27.08.22. ശനിയാഴ്ച്ഛ രാവിലെ 11മണിക്ക് പാപ്പിനിശേരി സമുദായ ശ്മ്ശാനത്തിൽ. ആദരാജ്ഞലികൾ 🌹🌹



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.