ദുബായിൽ വെച്ച് നിര്യാതനായി


ദുബായിൽ വെച്ച് നിര്യാതനായി




 C. M. അബ്ദുൽ ഗഫൂർ..

ദുബായിൽ നിര്യാതനായി.. ചാലാട് സികെ പുറം .അൽ ഖയ്മ യിൽ പരേതരായ മൂസ മാസ്റ്ററുടെയും.. ചെറിയമേലാട് റാബിയുടെയും മകൻ... C. M. അബ്ദുൽ ഗഫൂർ (61 )നിര്യാതനായി.ദുബായിൽ അൽ മദീന സൂപ്പർമാർകറ്റ് ജീവനക്കാരനാണ്... ഭാര്യ. K. P. റസിയ. മക്കൾ k. P.റസ് മില. K. P. റിസ്‌വാൻ (അൽ മദീന സൂപ്പർമാർകെറ്റ് അബുദാബി.) K. P. ഫാത്തിമത്തുൽ നിംന.. K. P. ഫസ്‌വിൽ നജ് വാൻ.. മരുമക്കൾ. വാഹിദ് (ബിസിനെസ്സ് അഴിക്കൽ..) ഹബീബ് (ദുബൈ )..

സഹോദരൻമാർ.. C. M

നസീമ.. ഷഹീദ. ഷാഹിദ. സുബൈദ.. നവാസ് (റാസൽ ഖൈമ )..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.