അരയാല വടക്കിനിയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി

 അരയാല വടക്കിനിയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി

അരയാല വടക്കിനിയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി 

ഭാര്യ: രുക്‌മിണി

 മക്കൾ: മിനീഷ്, ഷനിത, ഷമിത. മരുമക്കൾ:പ്രസാദ് നാറാത്ത്, അജയൻ പുതിയതെരു

 സഹോദരങ്ങൾ: പ്രകാശൻ, പ്രേമരാജൻ , വിശ്വനാഥൻ, വാസന്തി പരേതരായ:പ്രഭാകരൻ, ലക്ഷ്മണൻ, ശിവദാസൻ. 

സംസ്കാരം രാവിലെ 10 മണിക്ക് ബിക്കിരിയൻപറമ്പിൽ.

Comments