ജന ജാഗ്രത സദസും' അനുമോദനവും

 ജന ജാഗ്രത സദസും' അനുമോദനവും




ജന ജാഗ്രത സദസും' അനുമോദനവും :ഹൈവേ ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റ ആഭിമുഖ്യത്തിൽ ക്രസൻ്റ് സ്കൂളിൽ വെച്ച് ലഹരിവിരുദ്ധ ബോധവത്കരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട്‌ എം.അശ്റഫിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷമീമ ഉദ്ഘാടനം ചെയ്തു

EXICE ഉദ്യോഗസ്ഥൻ A. P. രാജീവൻ, ഡോ: സുധീർ Kv ലഹരി വിരുദ്ധ ക്ലാസ് എടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസി: വി.കെ.സി.ജംഷീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ, മുസ്ലീം ലീഗ് സിക്രട്ടറി ടി.പി. ഷഹീദ്, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ വി.കെ.ഹാശിം , കെ. മൈമൂന, ബി.വി.ഖദീജ, എ.ടി.ഷഹീർ, ഖലീൽ ചാലാട് പ്രസംഗിച്ചു

പി.പി.നൗഫൽ സ്വാഗതവും സജീർ Ap നന്ദിയുംപറഞ്ഞു









Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.