ദമ്പതിമാരെ കണ്ടെത്തി

കാണാതായ ദമ്പതിമാരെ കണ്ടെത്തി




കാണാതായ എരഞ്ഞോളി കണ്ടിക്കലിലെ  ഫർണിച്ചർ സ്ഥാപനത്തിൻ്റെ ഉടമയെയും ഭാര്യയെയും കൊയമ്പത്തുരിൽ കണ്ടെത്തി





തലശേരിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറി പൂട്ടിപ്പോയ വ്യവസായ അവാര്‍ഡ് ജേതാക്കളെയും ദമ്പതികളെയും കണ്ടെത്തി   .ഇവര്‍ പാലക്കാടുവഴി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാനൂര്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിരുന്നു അവിടെ വെച്ച് ആണ് കണ്ടെത്തിയത് ഇരുവരെയും  തലശ്ശേരി കോടതിയിൽ ഹാജരാക്കും


കൈയേറ്റത്തിന്റെ പേരില്‍ തലശേരി നഗരസഭ ഒഴിപ്പിച്ച ഫര്‍ണിച്ചര്‍ കമ്പിനി പൂട്ടിയതിനെ തുടര്‍ന്നാണ് ദമ്പതികള്‍ നാടുവിട്ടത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.