യാത്രയയപ്പ് നൽകി

 യാത്രയയപ്പ് നൽകി




മുസ്‌ലിം യൂത്ത് ലീഗ് ഇല്ലിപ്പുറം ശാഖ ട്രെഷെറെറായി പ്രവർത്തിക്കുന്ന മുഹമ്മദ്‌ ഷരീഫ് വി കെ ജോലിയാർത്ഥം വിദേശത്തേക്ക് പോകുന്നതിനാൽ ഇല്ലിപ്പുറം ശാഖ കമ്മിറ്റി യാത്രയയപ്പും സ്നേഹോപഹാരവും നൽകി. പരിപാടിയിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി നേതാക്കളും പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം