ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു

 

ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു



കണ്ണാടിപ്പറമ്പ്: ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശി മരണപ്പെട്ടു. പുല്ലുപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫയാണ് മരണപ്പെട്ടത്. പാലങ്ങാട് അബൂബക്കർ സൈനബ ദമ്പതികളുടെ മകനാണ്. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ,ഹന, ആദിൽ. സഹോദരങ്ങൾ ഖദീജ മുഹമ്മദ്, സമീറ,ഷബീന. 


മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം ഇന്ന് രാത്രിയോടെ നാട്ടിൽ കൊണ്ടുവരും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.