കണ്ണൂരിന്റെ ഗജരാജന് വിട

 കണ്ണൂരിന്റെ ഗജരാജന് വിട




കണ്ണൂരിലെ ക്ഷേത്ര ഉത്സവങ്ങളിൽ നിറസാന്നിധ്യമായ ആനയായ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു. ചെറുകുന്ന് ശ്രീ അന്നപൂർണ്ണശ്വരി ക്ഷേത്രം, തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം തുടങ്ങിയ കണ്ണൂർ ജില്ലയിലെയും കൂടാതെ മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും എഴുന്നേൽപ്പിന് എത്തിയിരിക്കുന്നത് മണികണ്ഠൻ ആയിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..