പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക് സമീപം മത്സ്യ വാഹനം അപകടത്തിൽ പെട്ടു

 പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക് സമീപം മത്സ്യ വാഹനം അപകടത്തിൽ പെട്ടു




പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ മത്സ്യ വാഹനം അപകടത്തിൽ പെട്ടു വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു...

ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം നടന്നത്...





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??