പ്രാർത്ഥന വിഫലമായി; മുനീസ് യാത്രയായി

 പ്രാർത്ഥന വിഫലമായി; മുനീസ് യാത്രയായി 


പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുരുത്തി വത്തരിക്കകത്ത് വീട്ടിൽ മുനീസ്ന്റെ(20) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്

 തോണി മറിഞ്ഞതോടെ മുനീസും സുഹൃത്തും കരയ്‌ക്ക് നീന്തുകയായിരുന്നു. എന്നാൽ സുഹൃത്ത് മാത്രമാണ് കരയിൽ നീന്തിയെത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും മുനീസിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??