ബൈക്കിൽ പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞു നിർത്തി കയ്യേറ്റം: രണ്ടു പേർക്കെതിരെ കേസ്

 ബൈക്കിൽ പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞു നിർത്തി കയ്യേറ്റം: രണ്ടു പേർക്കെതിരെ കേസ്




ബൈക്കിൽ പോകുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്ത രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പൂമംഗലം പന്നിയൂർ ചോലപ്പാലത്തെ കെ.ആർ.മോഹൻ്റെ (67) പരാതിയിലാണ് പ്രദേശവാസികളായ ഗിരീഷ് ഗോപി, കെ.ആർ.സത്യൻ എന്നിവർക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് രാത്രി 7.30 മണിയോടെ പന്നിയൂർ ചോലപാലത്തിന് സമീപത്തായിരുന്നു സംഭവം. പരാതിക്കാരൻ്റെ പിതാവ് അനുജന് സ്വത്ത് ഇഷ്ടദാനം നൽകിയതിന് കൂട്ടുനിന്ന വിരോധത്തിലാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.