പെയിൻ്റിങ്ങ്. ജോലിക്കിടെ തളർന്ന് വീണു മരിച്ചു
പെയിൻ്റിങ്ങ്. ജോലിക്കിടെ തളർന്ന് വീണു മരിച്ചു
വളപട്ടണം ഹൈസ്കുൾ PTAപ്രസിഡണ്ട് പി.എം.മുജീബിൻ്റെ ഭാര്യ സഹോദരി ഭർത്താവ് ഷാനാവാസ് [39] പെയിൻ്റിങ്ങ് ജോലിക്കിടെ തളർന്ന് വീണു മരിച്ചു
അഴീക്കോട് അരയക്കണ്ടി പാറയിലാണ് താമസം
ഭാര്യ; നസ്രിയ.
മക്കൾ: അബ്ദു റഹ്മാൻ, ഫാത്തിമ, റസൽ.
സഹോദരങ്ങൾ: മുംതാസ്, നവാസ്,
മരുമകൻ: ആഷിക്

Comments
Post a Comment