പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം

 പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 



ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ്

ജില്ലാതല ഉദ്ഘാടനം അഴീക്കോട് ചാലിൽ പി.കെ ശ്രീമതി ടീച്ചർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യുപി ശോഭന അഡ്വക്കേറ്റ് ടി സരള ,ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അഴീക്കോട് ചാലിലെ കർഷക അവാർഡ് ജേതാവ് സിലീഷിൻ്റെ പൂകൃഷി പാടത്താണ് ഉദ്ഘാടനം നടന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??