യൂത്ത് കോണ്‍ഗ്രസ് കുറുമാത്തൂര്‍ മണ്ഡലം കണ്‍വെന്‍ഷനും , മണ്ഡലം പ്രസിഡന്‍റായി നിയമിതനായ കെ_അലികുഞ്ഞി യുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് പന്നിയൂര്‍ RPS ഹാളില്‍ വെച്ചു നടന്നു..

 യൂത്ത് കോണ്‍ഗ്രസ് കുറുമാത്തൂര്‍ മണ്ഡലം കണ്‍വെന്‍ഷനും , മണ്ഡലം പ്രസിഡന്‍റായി നിയമിതനായ കെ_അലികുഞ്ഞി യുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് പന്നിയൂര്‍ RPS ഹാളില്‍ വെച്ചു നടന്നു






DCC ജന.സെക്രട്ടറി ശ്രീ. നൗഷാദ് ബ്ലാത്തുര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു , പി.പി. നിസാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി പങ്കെടുത്തു..

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.രാഹുല്‍ , ജില്ലാ ജന.സെക്രട്ടറി ലിഷ.വി.വി , കോണ്‍ഗ്രസ് നേതാക്കളായ പി.ആനന്ദ്കുമാര്‍ , സണ്ണി പന്നിയൂര്‍ , കെ.വി.ടി. മുഹമ്മദ് കുഞ്ഞി , മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഖില തുടങ്ങിയവര്‍ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.