വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ സംസ്ഥാന സെക്രട്ടറി ആയി തിരന്നെടുക്കപെട്ട ദേവസ്യ മേച്ചേരിക് പുതിയതെരു യൂണിറ്റ് സീകരണം നൽകി

 വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ സംസ്ഥാന സെക്രട്ടറി ആയി തിരന്നെടുക്കപെട്ട ദേവസ്യ മേച്ചേരിക് പുതിയതെരു യൂണിറ്റ്  സീകരണം നൽകി. 






പുതിയതെരു .വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ സംസ്ഥാന സെക്രട്ടറി ആയി തിരന്നെടുക്കപെട്ട ദേവസ്യ മേച്ചേരി ക് പുതിയതെരു യൂണിറ്റ് വക സീകരണം നൽകി 

ബാൻഡ് മേളങ്ങളോടെ പുതിയതെരു ടൗണിൽ ആനയിച്ചു വ്യവര ഭവാനിലേക് നീങ്ങി അവിടെ വെച്ച് യോഗം ദേവസ്യ മേച്ചേരി ഉത്കടനം ചെയ്തു 

സീകരണ പരിപാടിയിൽ കെ സലാം ഹാജി .പി എം മനാഫ് ഹാജി .കെ ജയൻ .മലബാർ സുരേഷ് .മഹ്‌റൂഫ് .സതീശൻ .രവി എന്നിവർ നേതൃത്വം നൽകി.   





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..