സർ സയ്യിദ് കോളേജിൽ ഖാദി ഓണം മേള സംഘടിപ്പിച്ചു

 സർ സയ്യിദ് കോളേജിൽ ഖാദി ഓണം മേള സംഘടിപ്പിച്ചു 





തളിപ്പറമ്പ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ സഹകരണത്തോടെ ഓണം ഖാദി വില്‌പന മേളയും പ്രദർശനവും സംഘടിപ്പിച്ചു. കോളേജിലെ വിപുലമായ ഓണഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ഖാദി മേള കോളേജ് മാനേജർ അഡ്വ. പി മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഖാദി സെന്റർ ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി ആദ്യ വില്പന നടത്തി. പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഓലയിക്കര അദ്ധ്യക്ഷനായി.സി ഡി എം എ ജനറൽ സെക്രട്ടറി അള്ളാംകുളം മഹമൂദ്, ഡോ മുംതാസ് ടി എം വി, ഡോ ഫാസില പി എം, ഡോ ഹാരിസ് പി, മുഹമ്മദ്‌ സലീം പി എം, നജ്മു കെ , സജ്‌ന എ, കെ വി ഫാറൂഖ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..