തളിപ്പറമ്പ മൊയ്‌ദീൻ പള്ളിക്ക് സമീപം വൻ ലഹരി വേട്ട




തളിപ്പറമ്പ മൊയ്‌ദീൻ പള്ളിക്ക് സമീപം വൻ ലഹരി വേട്ട



തളിപ്പറമ്പിൽ 1 കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ..


ആസാം സ്വദേശി റജാബുൽ ഹക്ക് എന്ന ആൾ പിടിയിൽ.
കഞ്ചാവ് വിൽപനയ്ക്ക് കൊണ്ടുവരുന്നതിന് ഇദ്ദേഹം തളിപ്പറമ്പിൽ എത്തിയപ്പോൾ പിടിയിലായത്.
എക്സൈസ് പ്രിവൻ്റീവ് ഓഫിസർ എം വി അഷ്റഫും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്..



വിഡിയോ കാണാം👇👇


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.