കടമ്പേരി കവലക്ക് സ്മീപം താമസിക്കുന്ന പി ഖജീദ 66 നിര്യാതയായി


കടമ്പേരി കവലക്ക് സ്മീപം താമസിക്കുന്ന പി ഖജീദ 66 നിര്യാതയായി 





 ബക്കളം ക്ഷിരോല്പാദക സഹകര ണ സംഘം മുൻ ഭരണ സമിതി അംഗമായിരുന്നു.

ഭർത്താവ് പരേതനായ എം.കെ.അബൂബക്കർ (മുൻ ആന്തുർ പഞ്ചായത്ത് മെമ്പർ )

മക്കൾ ഷാജിത്ത് (കച്ചവടം എം.കെ. സ്റ്റോർ കടമ്പേരി ) ഷെറീന(ചൊർക്കള )

മരുമക്കൾ അബ്ദുൾ സലിം (ചൊർക്കള ) പരേതയായ ആയിഷബി

സഹോദരങ്ങൾ അബ്ദുള്ള (ചുടല ) മുഹമ്മദ് (ചുടല ) അബ്ദുൾ ഖാദർ (നെ രു വമ്പ്രം ) അസീസ് (ഓണ പ്റ മ്പ് ) മറിയം (ചുടല )

ആമിന (വെള്ളാവ് ) സുബൈദ (ചിതപ്പിലെ പൊയ്യിൽ ) കബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കടമ്പേരി ജുമ മസ്ജിത് കബർസ്ഥാനിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം