പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്ത കുമാരി നിര്യാതയായി
പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്തകുമാരി നിര്യാതയായി
പാപ്പിനിശ്ശേരി: ചുങ്കത്തിന് സമീപം ഈരായി പാക്കൻ ശാന്തകുമാരി(73)നിര്യാതയായി. സഹോദരങ്ങൾ : യശോദ, പരേതരായ ബാലൻ, രവീന്ദ്രൻ, ഗംഗാധരൻ, ശാരദ, സൗമിനി, സരോജിനി, കമലാക്ഷി,
സംസ്കാരം ഇന്ന് (29.08.2022) ഉച്ചയ്ക്ക് 1 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം മുതിര കോവ്വലിൽ.
Comments
Post a Comment