ചികിത്സാ സഹായ ഫണ്ടിലേക്ക് അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ കൈത്താങ്ങ്.

 ചികിത്സാ സഹായ ഫണ്ടിലേക്ക് അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ കൈത്താങ്ങ്.



“മൈലോമെനിഞ്ചോസിൽ സ്പൈനബിഫിഡ” എന്ന അപൂർവ രോഗം ബാധിച്ച തളിപ്പറമ്പ് മന്നയിലെ പി.കെ.ഉമറുൽ ഫാറൂഖിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി യുടെ കൈതാങ് 1,10,000 രൂപ 


ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ കൊടിയിൽ സലിമിന് അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി മെമ്പർ മുഹമ്മദലി കുട്ടുക്കൻ കൈമാറി.


ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി ജനറൽ കൺവീനർ കെ.മുഹമ്മദ് ബഷീർ, ട്രെഷറർ സി.സിറാജ്, അബൂദാബി തളിപ്പറമ്പ മുനിസിപ്പൽ കെ.എം.സി.സി സെക്രട്ടറി ഇല്യാസ് കുപ്പം, ഉപദേശക സമിതി അംഗം കൊടിയിൽ മൂസാൻ, മുൻ പ്രസിഡന്റ് എ.പി മജീദ്, മെമ്പർ ഹാഷിം കാര്യാമ്പലം, മന്ന ജമാഅത് പ്രസിഡൻറ് ബി.മമ്മു, സെക്രട്ടറി കാട്ടി അബു, കെ മൊയ്തീൻ കുട്ടി, റേഷൻ ബഷീർ,കെ.പി മുസ്ഥഫ,തോപ്പൻ ഉമ്മർ,സജ്മീൻ ഏഴോം, ഇസ്മായിൽ, മുനീർ ഗസൽ, നിഷാദ് തളിപ്പറമ്പ എന്നിവർ സന്നിഹിതരായി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.