വളപട്ടണം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 വളപട്ടണം പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി 



വളപട്ടണം റെയിൽ പാലത്തിലൂടെ സുഹൃത്തുക്കളോടൊപ്പം നടന്നു പോകവെ പുഴയിൽ വീണു കാണാതായ അസം സ്വദേശി സുരേഷ് കുറുമിയുടെ ( 30 ) മൃതദേഹം കണ്ടെത്തി . അഴീക്കലിൽ ബോട്ടുജെട്ടിക്ക് സ മീപം ബുധനാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത് . തിങ്കളാഴ്ച വൈകീട്ടാണ് പുഴയിൽ വീണത് . അഗിരക്ഷാസേനയും കോ സ്റ്റൽ പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല . വെസ്റ്റേൺ ഇന്ത്യാ പൈവുഡിലെ കരാർത്തൊഴിലാളിയാണ് . അഴീക്കൽ കോസ്റ്റൽ പോലീസ് ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടയിലാണ് കണ്ടെത്തിയത്. .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.