താവം മേൽപ്പാലത്തിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 താവം മേൽപ്പാലത്തിൽ വാഹനാപകടം.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 







വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. രാമന്തളിയിൽ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് പോവുകയായിരുന്ന KL 86 A3875 നമ്പർ കാറിൽകണ്ണൂർ ഭാഗത്ത് നിന്ന് മാട്ടൂലിലേക്ക് പോവുകയായിരുന്ന KL 13 AG 7988 നമ്പർ കാർ ഇടിക്കുകയായിരുന്നു.

 രാമന്തളി സ്വദേശികളായ രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 വടക്കും ബാട്സ്വദേശി പി.എം.കെ ജാബിർ (42) ഇ എം.പി മുഹാഷിർ 2 1 എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇരുവരും രാമന്തളി വടക്കുബാട് സ്വദേശികളാണ്.


 നാട്ടുകാരും ടാക്സി ബസ് ജീവനക്കാരും കണ്ണപുരം പോലീസും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്..

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.