കൊല്ലടിക്കല്‍ പത്മാവതി അമ്മ നിര്യാതയായി.

 കൊല്ലടിക്കല്‍ പത്മാവതി അമ്മ നിര്യാതയായി.



അഴീക്കോട് പരേതനായ കക്കൂക്കൽ അനന്തന്‍ നമ്പ്യാരുടെ ഭാര്യ കൊല്ലടിക്കല്‍ പത്മാവതി അമ്മ (85) നിര്യാതയായി. മക്കള്‍: സലില, ലീന, സജീവന്‍. മരുമക്കള്‍: ഭാസ്കരന്‍ നമ്പ്യാര്‍, ബാബു, സിന്ധു.

സഹോദരങ്ങള്‍: പരേതയായ പത്മനാഭന്‍ നമ്പ്യാര്‍, കൃഷ്ണൻ നമ്പ്യാര്‍.


സംസ്കാരം നാളെ 30.08.2022 രാവിലെ പള്ളിക്കുന്നുംപുറം സമുദായ ശ്മശാനത്തില്‍.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.