വളപട്ടണം സ്വർണ്ണക്കപ്പ് ഫുട്ബാൾ ടൂർണ്ണമെൻറ് ജനുവരി അവസാന വാരത്തിൽ

 വളപട്ടണം സ്വർണ്ണക്കപ്പ്
ഫുട്ബാൾ ടൂർണ്ണമെൻറ്
ജനുവരി അവസാന വാരത്തിൽ






വളപട്ടണം ടൌൺ സ്പോർട്സ് ക്ലബ്ബിന്റെ 49 ാമത് വാർഷിക

ജനറൽ ബോഡി യോഗം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ചുചേർന്നു.


പ്രസിഡന്റ് ടി.വി.അബ്ദുൽ മജീദ് ഹാജി അധ്യക്ഷം വഹിച്ചു.2023 ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി വർഷമായി വിവിധ പരിപാടികളോടെ കൊണ്ടാടാൻ യോഗംതീരുമാനിച്ചു.


ഇതിന്റെ മുന്നോടിയായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള എ.കെ.കുഞ്ഞി മായൻ ഹാജി സമരക ഗോൾഡ് കപ്പു അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി അവസാന വാരത്തിൽ വളപട്ടണം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു.


അടുത്ത മൂന്നു വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ടി.വി.അബ്ദുൽ മജീദ് ഹാജി,വൈസ് പ്രസിഡന്റ് സി.അബ്ദുറഹിമാൻ ഹാജി, സിക്രട്ടറി എളയടത്ത് അഷ്‌റഫ്, ജോയിന്റ് സിക്രട്ടറി ഡിജി ഇ.കെ,

കേപ്റ്റൻ കെ.എ.ഹമീദ് ,വൈസ് കേപ്റ്റൻ പി.പി.അബ്ദുൽ നാസർ,

ട്രഷറർ കെ.നസീർ ഹാജി,


പ്രവർത്തക സമിതി അംഗംങ്ങൾ ടി.അബ്ദുറഹിമാൻ ,കെ.അബ്ദുൽ ജബ്ബാർ ,ജൗഹർ എളയടത്ത്,

എം.ബി.മുസ്തഫb,

കെ.ടി.അബ്ദുൽ

നാസർ,ബി.പി.സിറാജുദ്ധീൻ, അശ്രഫ് കല്ലിങ്കിൽ

വി.കെ.സി.ഇസ്മായിൽ വി.എൻ.കബീർ, ടി.സാജിദ്. 


ഗെയിംസ് കമ്മിറ്റി അംഗങ്ങൾ പി.ജയദേവൻ,പി.സുധിഷ് ,

പി.ഷാജഹാൻ.

എന്നിവരെയും യോഗം തിരഞ്ഞെടുത്തു.എളയടത്ത് അഷ്‌റഫ് സ്വാഗതവും ഡിജി ഇ.കെ.നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.