അഗതികൾക്ക് ഓണസദ്യ നൽകി

 അഗതികൾക്ക് ഓണസദ്യ നൽകി




കണ്ണൂർ നഗരത്തിലുള്ള അഗതികൾക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സിൽ ഓണസദ്യ നൽകി. ഇരുപതോളം പേർ ഇലയിട്ട് ഊണ് കഴിച്ചു. നഗരത്തിൽ 200 പേർക്ക് ഭക്ഷണ പൊതികളും നൽകി.


കോളേജിൽ ഒരാഴ്ചത്തെ ഓണാഘോഷത്തിന് തുടക്കമിട്ട് അത്തം നാളിലാണ് ഓണസദ്യ ഒരുക്കിയത്. അധ്യാപകരായ എസ്.ജി ഷീബ, മുനീറ റാസി, പി.കെ വിനോദ്കുമാർ, കെ ദിനേശ്, ഇ സ്വരൂപ്, വിദ്യാർഥികളായ അക്ഷയ്, മുഹമ്മദ് അർഷാദ്, ഷഹീം എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.