കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട

 കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട




കണ്ണൂരിൽ 

61 കിലോ കഞ്ചാവ് പിടികൂടി 

ചൊവ്വ എട ചൊവ്വ യു.പി. സ്കൂൾ റോഡിലെ ഷാഗിൽ നിവാസിൽ നിന്ന് ആണ് പിടികൂടിയത്.

ഉളിക്കൽ കേയാ പറമ്പ് സ്വദേശി ഇ റോയിയെ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റ് ചെയ്തു

മുഖ്യ പ്രതി ഷാഗിൽ ഓടി രക്ഷപ്പെട്ടു




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.