ട്രെയിൻ തട്ടി മരിച്ചു

 ട്രെയിൻ തട്ടി മരിച്ചു



കാസർഗോഡ് . തൃക്കരിപ്പൂർ :

 തൃക്കരിപ്പൂർ തങ്കയം സ്വദേശി വിപിൻ (32) ട്രെയിൻ തട്ടി മരിച്ചു. ഇളമ്പച്ചി രാമവില്യം ഗേറ്റിന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളിയാണ് . അച്ഛൻ വിജയൻ 


ചന്തേര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

    

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.