നായകളെ ഭയന്ന് കാൽതെറ്റി വീണു, യുവതി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു

 നായകളെ ഭയന്ന് കാൽതെറ്റി വീണു, യുവതി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു


താമരശ്ശേരിയില്‍ അപകടം; ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരണപ്പെട്ടു


താമരശ്ശേരി ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയും കോരങ്ങാട് മജീദ് മാസ്റ്ററുടെ മകളുമായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. കുട്ടിയെ സ്കൂൾ ബസ്റ്റിൽ കയറ്റി നിൽക്കുമ്പോൾ ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടിപ്പറാണ് ശരീരത്തിൽ കയറി ഇറങ്ങിയത്.

ഭർത്താവ്: ആബിദ്. അടിവാരം(എഴുത്ത് കാരൻ)

മക്കൾ: സമാൻ, ദിയ, ദില്‍ഷാന്‍, ആരിഫ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..