തളിപ്പറമ്പ് : കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

 


തളിപ്പറമ്പ്: കഞ്ചാവുമായി ബിഹാർ സ്വദേശിയായ യുവാവ് പിടിയിൽ. സമസ്തിപൂർ വാർഡ് ആറ് ശേഖർ പൂരിലെ നീരജ് കുമാർ (29) നെയാണ് ഇന്നലെ രാവിലെ 8 ന് മന്നയിലെ അറേബ്യൻ ഹോട്ടലിന് സമീപം വെച്ച് പിടി കൂടിയത്. 11.50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എസ്.ഐ പി. യദു കൃഷ്ണൻ, എ എസ് ഐ ഇബ്രാഹിം സീതി രകത്ത്, ഡ്രൈവർ സി.പി.ഒ മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.