പഴയങ്ങാടിയിൽ ബൈക്ക് തട്ടി കാൽനട യാത്രക്കാരന് ദാരുണാന്ത്യം

 



പഴയങ്ങാടി: കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം ബൈക്ക് തട്ടി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. 


പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപത്തെ കെ. അബൂബക്കർ (67) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു അപകടം. 


പഴയങ്ങാടിയിൽ കെ.എസ്‌.ടി.പി. റോഡരികിലൂടെ നടന്നുപോകവേയാണ് അപകടമുണ്ടായത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.