പുതിയതെരു അലോട്ട് വയൽ പി എം ഹൗസില്‍ പുന്നക്കൽ മുണ്ടയാറക്കൽ സാറുമ്മ(76) നിര്യാതയായി.

 




.പുതിയതെരു അലോട്ട് വയൽ പി എം ഹൗസില്‍ പുന്നക്കൽ മുണ്ടയാറക്കൽ സാറുമ്മ(76) നിര്യാതയായി.


 ഭർത്താവ് പരേതനായ പി സി മുഹമ്മദ് മക്കൾ സൈബു,റഫീഖ്(ഷാർജ )നിസാർ, താഹിറ മരുമക്കൾ ഇഖ്ബാൽ (അബുദാബി) സമീറ, നസീമ കബറടക്കം രാവിലെ 9മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ.

മയ്യത്ത് Akg റോഡിൽ മകൾ താഹിറയുടെ വീട്ടിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.