നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.




നാറാത്തൊരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി  മർഫിദ്. സികെ ഷാർജയിൽ വെച്ച്  നിര്യാതനായി.

 ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

ഭാര്യ : കദീജ 

മൂന്ന് മക്കളുണ്ട് 

ഉപ്പ : റാഫി.(എസ് ഡി പി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ )

ഉമ്മ :മറിയം 

സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.

മയ്യിത്ത് ശനിയാഴ്ച രാവിലെ നാട്ടിൽ കൊണ്ട് വരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.