നാറാത്ത് ആലിങ്കീഴിൽ ശരവണ സ്റ്റോർ സമീപം താമസിക്കുന്ന കെ സദാനന്ദൻ 70 വയസ്സ് നിര്യാതനായി.



നാറാത്ത് ആലിങ്കീഴിൽ ശരവണ സ്റ്റോർ സമീപം താമസിക്കുന്ന കെ സദാനന്ദൻ 70 വയസ്സ് നിര്യാതനായി.

ഭാര്യ : രാജവല്ലി.

അച്ഛൻ പരേതനായ ഗോവിന്ദൻ..പി.

അമ്മ.പരേതയായ പാഞ്ചു..

സഹോദരൻ: സതീശൻ.

സഹോദരിമാർ : സതി. സജിത.സബീന. 


സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് പന്ന്യങ്കണ്ടി സമുദായ സ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??