കാസർഗോഡ് : നീലേശ്വരത്ത് അധ്യാപിക നിര്യാതയായി

 



അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നീലേശ്വരത്തെ അധ്യാപിക മരിച്ചു. നീലേശ്വരം കറുത്ത ഗേറ്റിനു സമീപത്തെ ജിഷ്ണു‌വിൻ്റെ ഭാര്യ നിഷ (40) ആണ് അന്തരിച്ചത്.


വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.


മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.


തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്നു.


മകൾ: വാമിക (വിദ്യാർത്ഥിനി, പി.എം ശ്രീ കേന്ദ്രീയ വിദ്യാലയം, നീലേശ്വരം).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??