ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുയ്യം ബൂത്ത് കമ്മറ്റി SSLC plus 2 Lss Uss അനുമോദനം നടത്തി.
ഡിസിസി ജനറൽ സിക്രട്ടറി ശ്രീ കെ ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് പി കെ സരസ്വതി അനുമോദന പ്രസംഗം നടത്തി ബ്ലോക്ക് കോൺസ്സ് സിക്രട്ടറി എം എൻ പു മംഗലം മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ എം എം പവിത്രൻ സ്വാഗതം ആശംസിച്ചു വിവി ചിണ്ടൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.പി ശ്രീനിവാസൻ പി വി ഗംഗാധരൻ പി.വി കാർത്ത്യായണി ടീച്ചർ സി എച്ച് മൊയ്തീൻ കുട്ടി എം ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു SSLC A+ നേടിയ അമേഗ് കൃഷ്ണ കെ വി അമോഗ് എംപി വിഷ്ണുനാഥ് എം അഫ്ര എം റിസ ഫാത്തിമ റിഷിക കെ plus2 ഉന്നത വിജയം നേടിയ അഭിനവ് കെ.കെ കിഷൻ കെ നവ്യ എംപി
USS വിജയികളായ നിർണയ അനിൽ ദിയ പി വി ദേവ് ന സി
Lss വിജയികളായ തൻ മയ കൃഷ്ണ കെ പി ദേവർഷ് കെ വി നവ ദേവ് അനിൽ ആരാധ്യ വിവി എന്നീ വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി ചടങ്ങിൽ LIC ഏജന്റ് ഫെഡറേഷൻ അഖിലേന്ത്യ ഓർഗനൈസിങ്ങ് സിക്രട്ടറി തെരെഞ്ഞെടുത്ത എം ശശി ന്ദ്രനെ ആദരിച്ചു










Comments
Post a Comment