കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ

 



കണ്ണൂർ: കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. ചെമ്പിലോട് സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് 5 മാസം മുമ്പ് കവർന്നത്. 


ബസ് ജീവനക്കാരനായ റോഷിത്ത് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്കാണ് കവർന്നത്. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.