കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും ജൂൺ 22നു ഞായറാഴ്ച രാവിലെ 10മണിക്ക് ചേലേരി എ യു പി സ്കൂളിൽ വെച്ചു നടക്കും

 



കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും ജൂൺ 22നു ഞായറാഴ്ച രാവിലെ 10മണിക്ക് ചേലേരി എ യു പി സ്കൂളിൽ വെച്ചു നടക്കും. പ്രവാസി സംഘം കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം ശ്രീ സി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈ കഴിഞ്ഞ SSLC, +2, LSS, USS, പരീക്ഷയിൽ വിജയിച്ച പ്രവാസികളുടെ മക്കൾക്ക് അനുമോദനവും. വില്ലേജിലേ മുഴുവൻ മെമ്പർമാരും,കുടുംബാംഗങ്ങളും കൂടാതെ മറ്റു പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..