കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിലെ ബസ് സമരം മാറ്റി

 


കണ്ണൂർ: നാളെ മുതൽ കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടക്കുന്ന മേഖലായോഗത്തിൽ അടിപ്പാത പ്രധാന വിഷയമായി ചർച്ച ചെയ്യും. ഒകെ യുപി സ്‌കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യമാണ് ആക്ഷൻ കമ്മിറ്റി ഉയർത്തുന്നത്. 


ഇന്ന് കലക്ടറേറ്റിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആക്ഷൻ കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് ബസ് പണിമുടക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.