കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
പരിയാരത്ത് ചികിത്സയിലായിരുന്ന തമിഴ് ദമ്പതികളുടെ മകൻ ഹരിത് (5) ആണ് മരിച്ചത് മെയ് 31ന് എസ് എൻ പാർക്കിന് സമീപത്ത് വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത് അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്‌സിൻ എടുത്തിരുന്നു വലത് കണ്ണിനും ഇടതുകാലിലും ആണ് കുട്ടിക്ക് കടിയേറ്റത്.

Comments
Post a Comment