നാറാത്ത് : അന്താരാഷ്ട്ര യോഗദിനം നടത്തി.
ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ യോഗദിനം യോഗഅഭ്യസിച്ചു കൊണ്ട് നടത്തി. നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടി രാജിത്ത്.A. V.ബിജെപി ഏരിയ പ്രസിഡന്റ്. C. V. പ്രശാന്തൻ. ജനറൽ സെക്രട്ടറി. P. T. ഷമിൽനാറാത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Comments
Post a Comment