നാറാത്ത് : ഓണപ്പറമ്പിലെ പ്രദീപൻ കെ വി (കൊല്ലം വളപ്പിൽ) നിര്യാതനായി.

 


നാറാത്ത് കൊല്ലം വളപ്പിൽ പരേതരായ കുഞ്ഞിരാമൻ്റെയും , കമലാക്ഷിയുടെയും മകൻ പ്രദീപൻ കെ വി (55) നിര്യാതനായി.

 ഭാര്യ ലക്ഷ്മിക്കുട്ടി (പരിയാരം മെഡിക്കൽ കോളേജ്). 

മക്കൾ. അർജുൻ., ആതിര . 

 മരുമക്കൾ വർഷ, ജിതിൻ. 

സഹോദരങ്ങൾ സജീവൻ കെ.വി , പ്രമോദ് കെ വി , ഷീബ കെ.വി (പഴയങ്ങാടി ), ഷിനോദ് കെ വി , പരേതരായ രാജീവൻ കെ വി ശ്രീജിത്ത്. കെ.വി .

 സംസ്ക്കാരം 2 മണിക്ക് പയ്യാമ്പലം. 11 മണി മുതൽ വീട്ടിൽ പൊതു ദർശനം



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..