സെൻട്രൽ അഴീക്കോട് നീലിയത്ത് തറവാട്ട് വീട്ടിൽ സുരേഷ് (60) നിര്യാതനായി.





അഴീക്കോട്:സെൻട്രൽ അഴീക്കോട്

നീലിയത്ത് തറവാട്ട് വീട്ടിൽ സുരേഷ് (60) നിര്യാതനായി. അവിവാഹിതനാണ്.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.



പരേതരായ

പൊയിൽ നാരായണൻ നമ്പ്യാരുടെയും നീലിയത്ത് ലീലാവതിയുടെയും മകനാണ്.

സഹോദരങ്ങൾ: സുജാത പദ്മനാഭൻ, (നീലേശ്വരം)

സുമഗോപകുമാർ (മൂവാറ്റുപുഴ)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.