മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ RP മുഹമ്മദ് കുഞ്ഞി നിര്യാതനായി.

 



കടൂർ

മുല്ലക്കൊടിയിലെ

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ

RP മുഹമ്മദ് കുഞ്ഞി 72 വയസ്സ്

നിര്യാതനായി. അടിയന്തിരാവസ്ഥ കാലത്ത് 1976 ആഗസത് 19 സ : കൃഷ്ണപ്പിള്ള ചരമദിനത്തിൽ മുല്ലക്കൊടിയിൽ CPIM പതാക ഉയർത്തുമ്പോൾ MSP ക്കാർ പിടിച്ച് കൊണ്ട് പോയതിൻ്റെ ഭാഗമായി 4 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കബറടക്കം കടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ: ഫാത്തിമ,

മക്കൾ: ജസീം ,സിറാജ്,ഹുസൈൻ മരുമക്കൾ ജുനൈമ, അർഷിദ, ഷബാന

സഹോദരങ്ങൾ: ഖദീജ (മുല്ലക്കൊടി ) അബ്ദുറഹ്മാൻ (മുല്ലക്കൊടി )

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.