തളിപ്പറമ്പ് : അനുമോദിച്ചു

 



തളിപ്പറമ്പ : സീതി സാഹിബ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ+ നേടിയ ടീം 38 ൻ്റെ മെമ്പർ  പി .സി മൊയ്തുവിൻ്റെ മകൾ ഫാത്തിമത്തുൽ മർജാനയെ ടീം 38 മെമെന്റോ നൽകി ആദരിച്ചു.


ചടങ്ങിൽ ടീം 38 അംഗങ്ങളായ ആൽപ്പി , മൊയ്തു പള്ളക്കൻ , അഷ്റഫ് പറമ്പിൽ , മൊയ്തു പി.സി , സജീർ പി.വി , പി.കെ അബു, മഹമ്മൂദ് കുന്നോൻ , പറമ്പിൽ റഫീഖ് (ദുബൈ) പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.